E
ഇംഗ്ലീഷ് അക്ഷരം / From Wikipedia, the free encyclopedia
ആധുനിക ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരവും രണ്ടാമത്തെ സ്വരാക്ഷരവും ഐ.എസ്. ഒ അടിസ്ഥാന ലാറ്റിൻ അക്ഷരമാലയുമാണ് E.(ഉച്ചാരണം/ˈiː/). [1] ചെക്ക്, ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഹംഗേറിയൻ, ലാറ്റിൻ, ലാത്വിയൻ, നോർവീജിയൻ, സ്പാനിഷ്, സ്വീഡിഷ് എന്നിവയുൾപ്പെടെ പല ഭാഷകളിലും ഇത് സാധാരണയായി ഉപയോഗിക്കുന്ന അക്ഷരമാണ്. [2] [3] [4] [5] [6]
വസ്തുതകൾ ലത്തീൻ അക്ഷരമാല ...
അടയ്ക്കുക
Ff