കണ്ണൂർ
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും / From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരവും ജില്ലയിലെ ഏക മുനിസിപ്പൽ കോർപ്പറേഷനുമാണ് കണ്ണൂർ. ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ ആറാമത്തെ വലിയ നഗരവും ഉത്തര മലബാറിലെ ഏറ്റവും വലിയ നഗരവുമാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ് സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണിതചരിത്ര പ്രസിദ്ധമായ സെന്റ് ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ | |
11.8689°N 75.35546°E / 11.8689; 75.35546 | |
ഭൂമിശാസ്ത്ര പ്രാധാന്യം | കോർപ്പറേഷൻ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | കോർപ്പറേഷൻ |
മേയർ | അഡ്വ.ടി.ഒ.മോഹനൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) |
' | |
' | |
വിസ്തീർണ്ണം | 78.35[1]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 232,486 |
ജനസാന്ദ്രത | 2967/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670 0xx +91 497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പയ്യാമ്പലം കടപ്പുറം
സെന്റ് ആഞ്ജലോ കോട്ട മീൻകുന്ന് കടപ്പുറം മുഴപ്പിലങ്ങാട് കടപ്പുറം ചിറക്കൽ കൊട്ടാരം മലയാള കലാഗ്രാമം മാപ്പിള ബേ അറയ്കൽ കൊട്ടാരം |
കണ്ണൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണൂർ (വിവക്ഷകൾ) എന്ന താൾ കാണുക. |