ജോസഫ് മറേ
From Wikipedia, the free encyclopedia
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ രംഗത്ത് ശ്രദ്ധേയമായ ഒരു ഭിഷഗ്വരനാണ് ജോസഫ് മറേ (1 ഏപ്രിൽ 1919 – 26 നവംബർ 2012). ലോകത്തെ ആദ്യത്തെ വിജകരമായ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് മറേയായിരുന്നു. അവയവമാറ്റ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 1990 ൽ മറേയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയാ രംഗത്തെ ഡോ. ഇ ഡോണൽ തോമസുമായാണ് അദ്ദേഹം പുരസ്കാരം പങ്കുവെച്ചത്.
വസ്തുതകൾ ജോസഫ് മറേ, ജനനം ...
ജോസഫ് മറേ | |
---|---|
ജനനം | (1919-04-01)ഏപ്രിൽ 1, 1919 Milford, Massachusetts[1] |
മരണം | നവംബർ 26, 2012(2012-11-26) (പ്രായം 93) |
ദേശീയത | American |
കലാലയം | College of the Holy Cross and Harvard Medical School |
അറിയപ്പെടുന്നത് | First successful Kidney transplant |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine in 1990 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Plastic surgery, reconstructive surgery, transplantation |
അടയ്ക്കുക