മലമ്പാമ്പ്
പെരുമ്പാമ്പുകളിൽ ഒരിനം / From Wikipedia, the free encyclopedia
കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് (Indian rock python) (ശാസ്ത്രീയനാമം: Python molurus - പൈത്തൻ മോളുറസ്)[2]. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ ഓവിപാരസ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ ലേഖനം കേരളത്തിൽ മലമ്പാമ്പ് എന്ന് അറിയപ്പെടുന്ന ഉരഗത്തെക്കുറിച്ചുള്ളതാണ്. മലമ്പാമ്പ് എന്ന ജനുസ്സിനെ കുറിച്ചറിയാൻ, മലമ്പാമ്പ് (ജനുസ്സ്) കാണുക. പൈത്തൺ എന്ന വാക്കിൽ വിവക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ചറിയാൻ, പൈത്തൺ (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ മലമ്പാമ്പ്, ശാസ്ത്രീയ വർഗ്ഗീകരണം ...
മലമ്പാമ്പ് | |
---|---|
Near Nagarhole National Park | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Pythonidae |
Genus: | Python |
Species: | P. molurus |
Binomial name | |
Python molurus | |
Distribution of Indian python | |
Synonyms | |
|
അടയ്ക്കുക