മഡഗാസ്കർ
From Wikipedia, the free encyclopedia
ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻകരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[9]
വസ്തുതകൾ റിപ്പബ്ലിക് ഓഫ് മഡഗാസ്കർ, തലസ്ഥാനം and largest city ...
റിപ്പബ്ലിക് ഓഫ് മഡഗാസ്കർ
| |
---|---|
ദേശീയ ഗാനം: Ry Tanindrazanay malala ô! എന്റെ പ്രിയ പൈതൃക ദേശമേ.. | |
തലസ്ഥാനം and largest city | ആന്റനാനറീവോ |
ഔദ്യോഗിക ഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ (2004[2]) |
|
നിവാസികളുടെ പേര് | Malagasy[3] |
ഭരണസമ്പ്രദായം | Caretaker government |
• President of the High Transitional Authority | Andry Rajoelina |
• പ്രധാനമന്ത്രി | Omer Beriziky[4] |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Senate |
• അധോസഭ | National Assembly |
സ്വാതന്ത്ര്യം from France | |
• Date | 26 June 1960 |
• ആകെ വിസ്തീർണ്ണം | 587,041 km2 (226,658 sq mi) (47th) |
• ജലം (%) | 0.009% |
• 2012[5] estimate | 22,005,222 (53rd) |
• 1993 census | 12,238,914 |
• ജനസാന്ദ്രത | 35.2/km2 (91.2/sq mi) (174th) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $20.400 billion[6] |
• പ്രതിശീർഷം | $933[6] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $10.025 billion[6] |
• Per capita | $458[6] |
ജിനി (2010) | 44.1[7] medium |
എച്ച്.ഡി.ഐ. (2010) | 0.435 low · 135th |
നാണയവ്യവസ്ഥ | മലഗാസി അറിയറി (MGA) |
സമയമേഖല | UTC+3 (EAT) |
UTC+3 (not observed[8]) | |
ഡ്രൈവിങ് രീതി | വലതു വശം |
കോളിംഗ് കോഡ് | +261[8] |
ഇൻ്റർനെറ്റ് ഡൊമൈൻ | .mg |
അടയ്ക്കുക