ഒരു ടുണീഷ്യൻ നടിയും മോഡലും സംരംഭകയുമാണ് മാരാം ബെൻ അസീസ (അറബിക്: مرام بن عزيزة, ജനനം ഡിസംബർ 25, 1986), [1][2] ടുണീഷ്യൻ പരമ്പരയായ മക്തൂബിലെ സെലിമ എന്ന കഥാപാത്രത്തിലൂടെയാണ് അവർ പ്രശസ്തയായത്. [3][4]
വസ്തുതകൾ Maram Ben Aziza, ജനനം ...
Maram Ben Aziza |
---|
|
Maram Ben Aziza on the magazine cover of Tunivisions in 2012. |
ജനനം | (1986-12-25) ഡിസംബർ 25, 1986 (37 വയസ്സ്)
Carthage, Tunisia |
---|
ദേശീയത | Tunisian |
---|
തൊഴിൽ | Actor model |
---|
സജീവ കാലം | 2000–present |
---|
അടയ്ക്കുക