ശങ്കരാചാര്യർ
വേദാന്തമഠങ്ങളിലെ സ്ഥാനപ്പേര് / From Wikipedia, the free encyclopedia
അദ്വൈത വേദാന്ത പാരമ്പര്യം ഉൾക്കൊള്ളുന്ന മഠങ്ങളിലെ മേധാവികളെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണ് ശങ്കരാചാര്യർ (शङ्कराचार्य) എന്നത്. ആദി ശങ്കരനിൽ നിന്നാണ് ഈ തലക്കെട്ട് ലഭിച്ചത്, അദ്ദേഹത്തെ തുടർന്നുള്ള അദ്ധ്യാപകരുടെ നിരയിൽ നിന്നുള്ള അദ്ധ്യാപകരെ ശങ്കരാചാര്യന്മാർ എന്ന് വിളിക്കുന്നു. [1]
ഈ ലേഖനം മഠാധിപതികളെ ക്കുറിച്ചാണ്. തത്ത്വചിന്തകനായ ശങ്കരാചാര്യരെ, ആദി ശങ്കരൻ എന്ന പേരിൽ വർണ്ണിച്ചിരിക്കുന്നു.