സുഡാൻ
From Wikipedia, the free encyclopedia
വടക്ക് കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സുഡാൻ എന്ന റിപ്പബ്ലിക്ക് ഓഫ് സുഡാൻ(അറബി: السودان al-Sūdān)[4] ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാഷ്ട്രമാണിത്[5]. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിലെ പതിനാറാമത്തെ വലിയ രാജ്യവുമാണിത്. ആഫ്രിക്ക ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാൻ.
വസ്തുതകൾ جمهورية السودان Jumhūrīyat al Sūdān റിപ്പബ്ലിക്ക് ഓഫ് സുഡാൻ, തലസ്ഥാനം ...
جمهورية السودان Jumhūrīyat al Sūdān റിപ്പബ്ലിക്ക് ഓഫ് സുഡാൻ | |
---|---|
ദേശീയ മുദ്രാവാക്യം: النصر لنا (in Arabic) "Victory is Ours" | |
ദേശീയ ഗാനം: نحن جند لله جند الوطن (in Arabic) ഞങ്ങൾ ദൈവത്തിന്റെയും രാജ്യത്തിന്റെയും സൈന്യം | |
തലസ്ഥാനം | ഖാർത്തൂം |
വലിയ നഗരം | Omdurman |
ഔദ്യോഗിക ഭാഷകൾ | അറബി ഭാഷ, ഇംഗ്ലീഷ് |
നിവാസികളുടെ പേര് | Sudanese |
ഭരണസമ്പ്രദായം | ഫെഡറൽ റിപ്പബ്ലിക്ക് രാഷ്ട്രപതി ഭരണം |
• സുഡാൻ പ്രസിഡന്റ് | ഉമറുൽ ബഷീർ |
• Vice President | അലി ഉസ്മാൻ താഹ (NCP) |
നിയമനിർമ്മാണസഭ | The Majlis |
• ഉപരിസഭ | Council of States |
• അധോസഭ | National Assembly |
Establishment | |
• Kingdoms of Nubia | 2000 ബി.സി |
• Sennar dynasty | 1504 |
• Independence from Egypt, and the United Kingdom | 1 January 1956 |
• current constitution | 9 January 2005 |
• ആകെ വിസ്തീർണ്ണം | 2,505,813 km2 (967,500 sq mi) (10th) |
• ജലം (%) | 6 |
• 2009 estimate | 43,939,598[1] (31st) |
• ജനസാന്ദ്രത | 16.9/km2 (43.8/sq mi) (194th) |
ജി.ഡി.പി. (PPP) | 2010 estimate |
• ആകെ | $98.926 billion[2] |
• പ്രതിശീർഷം | $2,464.901[2] |
ജി.ഡി.പി. (നോമിനൽ) | 2010 estimate |
• ആകെ | $65.742 billion[2] |
• Per capita | $1,638.065[2] |
എച്ച്.ഡി.ഐ. (2007) | 0.531[3] Error: Invalid HDI value · 150th |
നാണയവ്യവസ്ഥ | സുഡാനീസ് പൌണ്ട് (SDG) |
സമയമേഖല | UTC+3 (East Africa Time) |
UTC+3 (not observed) | |
ഡ്രൈവിങ് രീതി | വലത് |
കോളിംഗ് കോഡ് | 249 |
ഇൻ്റർനെറ്റ് ഡൊമൈൻ | .sd |
അടയ്ക്കുക