ഉലുഖാഖ്ടുവൂപ്
From Wikipedia, the free encyclopedia
ഉലുഖാഖ്ടുവൂപ് Ulukhaktok (traditional spelling Ulukhaqtuuq[ഉച്ചാരണം?] and known until 1 April 2006 as Holman) കാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇനുവിക്ക് മേഖലയിലെ വിക്ടോറിയ ദ്വീപിലെ പടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ്.
വസ്തുതകൾ UlukhaktokUlukhaqtuuqUluqsaqtuuq formerly Holman, Country ...
Ulukhaktok Ulukhaqtuuq Uluqsaqtuuq formerly Holman | |
---|---|
Hamlet | |
Looking at Ulukhaktok from the bluffs that give the community its name. | |
Coordinates: 70°44′11″N 117°46′05″W | |
Country | Canada |
Territory | Northwest Territories |
Region | Inuvik Region |
Constituency | Nunakput |
Census division | Region 1 |
Settled | 1937 |
Incorporated (hamlet) | 1 April 1984[1] |
• Mayor | Laverna Klengenberg |
• Senior Administrative Officer | William Bennett |
• ഭൂമി | 124.45 ച.കി.മീ.(48.05 ച മൈ) |
ഉയരം | 36 മീ(118 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
(2011)[2] | |
• ആകെ | 402 |
• ജനസാന്ദ്രത | 3.2/ച.കി.മീ.(8/ച മൈ) |
Canadian Postal code | X0E 0S0 |
ഏരിയ കോഡ് | 867 |
Sources: Department of Municipal and Community Affairs,[3] Prince of Wales Northern Heritage Centre,[4] Canada Flight Supplement[5] ^A 2009 figure based on Edmonton = 100[6] ^B 2010 figure based on Yellowknife = 100[6] |
അടയ്ക്കുക
ഈ പ്രദേശത്തെ മറ്റു പരമ്പരാഗതമായ വംശങ്ങളെപ്പോലെ, വേട്ടയാടൽ, കെണിവച്ചു പിടിക്കൽ, മത്സ്യബന്ധനം എന്നിവയാണ് ഇവിടത്തെ ജനതയുടെയും പ്രധാന തൊഴിൽ. എന്നാൽ, പ്രിന്റ് ചെയ്തു നൽകൽ ഒരു പ്രധാന വരുമാന മാർഗ്ഗമായി ഇവിടങ്ങളിൽ മാറിയിട്ടുണ്ട്.
ഉലുഖാഖ്ടുവൂപിലെ പ്രധാന ഭാഷകൾ, കാൻഗിർയുവാർമിയുട്ടുൻ, ഇനിയുന്നഖ്തുൻ എന്നിവയാണ്.