കാർസൺ
കാലിഫോർണിയ എന്ന സംസ്ഥാനത്തിലെ ഒരു നഗരം, അമേരിക്ക / From Wikipedia, the free encyclopedia
കാർസൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗത്തിലെ ജനസംഖ്യ 91,714 ആയിരുന്നു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്നു 13 മൈൽ (21 കിലോമീറ്റർ) തെക്കായും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 14 മൈൽ അകലെയുമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1968 ഫിബ്രവരി 20 ന് സംയോജിപ്പിക്കപ്പെട്ടെ കാർസൺ, ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ തെക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പാലിറ്റിയാണ്.
വസ്തുതകൾ Carson, California, Country ...
Carson, California | |||
---|---|---|---|
City | |||
City of Carson | |||
Carson | |||
| |||
Motto(s): Future Unlimited | |||
Location of Carson in Los Angeles County, California. | |||
Coordinates: 33°50′23″N 118°15′35″W | |||
Country | United States | ||
State | California | ||
County | Los Angeles | ||
Incorporated | February 20, 1968[1] | ||
• City council[2] | Mayor Albert Robles Mayor Pro Tem Elito M. Santarina Lula Davis-Holmes Jawane Hilton Vacant Seat | ||
• City Treasurer | Monica Cooper, | ||
• ആകെ | 18.97 ച മൈ (49.12 ച.കി.മീ.) | ||
• ഭൂമി | 18.72 ച മൈ (48.49 ച.കി.മീ.) | ||
• ജലം | 0.24 ച മൈ (0.63 ച.കി.മീ.) 1.29% | ||
ഉയരം | 39 അടി (12 മീ) | ||
• ആകെ | 91,714 | ||
• കണക്ക് (2016)[6] | 92,797 | ||
• ജനസാന്ദ്രത | 4,956.31/ച മൈ (1,913.66/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 90745–90747, 90749, 90810, 90895[7] | ||
ഏരിയ കോഡ് | 310/424[8] | ||
FIPS code | 06-11530[9] | ||
GNIS feature IDs | 1660441,[10] 2409399 | ||
വെബ്സൈറ്റ് | ci |
അടയ്ക്കുക