ലോസ് ആഞ്ചെലെസ് കൌണ്ടി
From Wikipedia, the free encyclopedia
ലോസ് ആഞ്ചെലെസ് കൗണ്ടി, ഔദ്യോഗികമായി കൗണ്ടി ഓഫ് ലോസ് ആഞ്ചലസ്[7] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ്. ഇവിടുത്തെ ജനസംഖ്യ 40 യു.എസ്. സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ കൌണ്ടി 88 സംയോജിത നഗരങ്ങളും നിരവധി അസംയോജിത മേഖലകളുമുൾപ്പെടെ 4,083 ചതുരശ്ര കിലോമീറ്റർ (10,570 കിമീ2) വിസ്തൃതിയുള്ളതാണ്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ ഡെലവെയർ, റോഡ് ഐലന്റ് എന്നിവ സംയുക്തമായുള്ള പ്രദേശത്തേക്കാൾ വിസ്തൃതമാണ് ഈ കൗണ്ടി. കാലിഫോർണിയ നിവാസികളുടെ നാലിലൊന്നു താമസിക്കുന്ന ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വർഗ്ഗ വൈവിധ്യപൂർണ്ണമായ കൗണ്ടികളിൽ ഒന്നാണ്.[8] അതിന്റെ കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ലോസ് ആഞ്ചെലെസ് നഗരം, ഏകദേശം 4 ദശലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്.
വസ്തുതകൾ ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ, Country ...
ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ | ||||||||||
---|---|---|---|---|---|---|---|---|---|---|
County | ||||||||||
County of Los Angeles | ||||||||||
| ||||||||||
| ||||||||||
Nickname(s): "L.A. County" | ||||||||||
Location of the county in California | ||||||||||
California's location in the contiguous United States | ||||||||||
Coordinates: 34°3′N 118°15′W | ||||||||||
Country | United States | |||||||||
State | California
| |||||||||
Region | Southern California | |||||||||
Metro area | Greater Los Angeles Area | |||||||||
Formed | February 18, 1850[1] | |||||||||
നാമഹേതു | The City of Los Angeles, which was named for Our Lady, Queen of the Angels | |||||||||
County seat | Los Angeles | |||||||||
Largest city | Los Angeles | |||||||||
Incorporated cities | 88 | |||||||||
• ഭരണസമിതി | Board of Supervisors | |||||||||
• Board of Supervisors[2] | Supervisors
| |||||||||
• Chief executive officer | Sachi A. Hamai | |||||||||
• ആകെ | 4,751 ച മൈ (12,310 ച.കി.മീ.) | |||||||||
• ഭൂമി | 4,058 ച മൈ (10,510 ച.കി.മീ.) | |||||||||
• ജലം | 693 ച മൈ (1,790 ച.കി.മീ.) | |||||||||
ഉയരത്തിലുള്ള സ്ഥലം | 10,068 അടി (3,069 മീ) | |||||||||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |||||||||
• ആകെ | 98,18,605 | |||||||||
• കണക്ക് (2016)[5] | 1,01,37,915 | |||||||||
• ജനസാന്ദ്രത | 2,100/ച മൈ (800/ച.കി.മീ.) | |||||||||
സമയമേഖല | UTC-8 (Pacific Time Zone) | |||||||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||||||
ZIP codes | 90001–90899, 91001–93599 | |||||||||
Area codes | 213, 310/424, 323, 562, 626, 661, 747/818, 909 | |||||||||
FIPS code | 06-037 | |||||||||
GNIS feature ID | 277283 | |||||||||
GDP | $664 billion[6] | |||||||||
വെബ്സൈറ്റ് | www |
അടയ്ക്കുക