കിം യോ ജോങ്
From Wikipedia, the free encyclopedia
കിം യോ ജോങ് (കൊറിയൻ: 김여정; ഹഞ്ച Korean pronunciation: 金裕貞, Kim Yo-jong, ജനനം 26 സെപ്റ്റംബർ 1987) 2014 മുതൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (WPK ) പ്രഥമ ഡെപ്യൂട്ടി ഡയറക്ടറും, പ്രചാരണ-പ്രക്ഷോഭ വകുപ്പിൻറെ ഒരു ഉന്നത ഉദ്യോഗസ്ഥയും[1] ഒരു രാഷ്ട്രീയ നേതാവുമാണ്[2]. ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ഇവർ[3]. മുൻ പരമോന്നത നേതാവ് കിം ജോങ്-ഇലിൻറെ ഇളയ മകളും ഇപ്പോഴത്തെ പരമോന്നത നേതാവായ കിം ജോങ് ഉന്നിൻറെ ഇളയ സഹോദരിയുമാണ് യോ-ജോങ്[4]. ഇവർ കിം ജോങ് ഉന്നിൻറെ പിൻഗാമി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. അവർ സഹോദരന്റെ ഏറ്റവും അടുത്തതും വിശ്വസ്ഥയുമായ സഹായികളിൽ ഒരാളാണെന്ന് പറയപ്പെടുന്നു.[5]
വസ്തുതകൾ കിം യോ ജോങ്, ജനനം ...
കിം യോ ജോങ് | |
---|---|
ജനനം | (1987-09-26) 26 സെപ്റ്റംബർ 1987 (36 വയസ്സ്) പ്യോങ്യാങ് , ഉത്തര കൊറിയ |
ദേശീയത | ഉത്തര കൊറിയ |
കലാലയം | Kim Il-sung Military University |
ഓഫീസ് | First Deputy Director of the Propaganda and Agitation Department |
മുൻഗാമി | Ri Jae-il |
ജീവിതപങ്കാളി(കൾ) | Choe Ryong-hae (m. 2015) |
മാതാപിതാക്ക(ൾ) | Kim Jong-il Ko Yong-hui |
Korean name | |
Chosŏn'gŭl | 김여정 |
Hancha | 金與正 |
Revised Romanization | Gim Yeojeong |
McCune–Reischauer | Kim Yŏjŏng |
ഒപ്പ് | |
അടയ്ക്കുക