കൊറിയ
From Wikipedia, the free encyclopedia
1945 ൽ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് ജപ്പാൻറെ ഒരു കോളനി ആയിരിന്നു കൊറിയ. വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു ഉപദ്വീപായ കൊറിയയെ ശാന്തസമുദ്രത്തിൽ കൊറിയൻ കടലിടുക്ക് ജപ്പാനിൽ നിന്നും വേർതിരിക്കുന്നു. വടക്ക്-പടിഞ്ഞാറായി ചൈനയും വടക്ക്-കിഴക്കായി റഷ്യയും അതിർത്തികൾ പങ്കിടുന്നു.
വസ്തുതകൾ കൊറിയKorea한국 (S. Korean)조선 (N. Korean), Capitals and largest cities ...
കൊറിയ Korea 한국 (S. Korean) 조선 (N. Korean) | |
---|---|
Flag | |
Capitals and largest cities | Seoul (largest overall) Pyongyang |
Language(s) | കൊറിയൻ |
നിവാസികളുടെ പേര് | Korean |
അംഗമായ സംഘടനകൾ | North Korea South Korea |
• ആകെ വിസ്തീർണ്ണം | 219,155 km2 (84,616 sq mi)[1][2] |
• ജലം (%) | 2.8 |
• 2015 estimate | 76,497,881 |
• ജനസാന്ദ്രത | 349.06/km2 (904.1/sq mi) |
നാണയവ്യവസ്ഥ | North Korean won (₩) South Korean won (₩) |
സമയമേഖല | UTC+9 (South Korea)) PYT (UTC+8:30 (North Korea)[3] (KST) |
അടയ്ക്കുക