ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം
ജമൈക്ക, ക്യൂൻസ്, ന്യൂ യോർക്ക് സിറ്റി യുടെ വിമാനത്താവളം / From Wikipedia, the free encyclopedia
ന്യൂ യോർക്ക് സംസ്ഥാനത്തെ ക്വീൻസ് നഗരത്തിൽ ഉള്ള ഒരന്താരാഷ്ട്ര വിമാനത്താവളമാണ് ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം (IATA: JFK, ICAO: KJFK, FAA LID: JFK). 1948-ൽ ന്യൂ യോർക്ക് അന്താരാഷ്ട്ര വിമാനത്താവളം എന്ന നാമധേയത്തിലാണ് പ്രവർത്തനം ആരംഭിച്ചത്[5][6]. 1963-ൽ അന്നത്തെ മുപ്പത്തിഅഞ്ചാം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധത്തിന് ശേഷം അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പേര് മാറ്റി ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു[7][8][9].
വസ്തുതകൾ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, Summary ...
ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||
Summary | |||||||||||||||||||||||
എയർപോർട്ട് തരം | പൊതു | ||||||||||||||||||||||
ഉടമ | City of New York[1] | ||||||||||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Port Authority of New York and New Jersey[1] | ||||||||||||||||||||||
Serves | New York metropolitan area | ||||||||||||||||||||||
സ്ഥലം | Jamaica, Queens, New York | ||||||||||||||||||||||
തുറന്നത് | ജൂലൈ 1, 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-07-01) | ||||||||||||||||||||||
Hub for |
| ||||||||||||||||||||||
Focus city for |
| ||||||||||||||||||||||
സമയമേഖല | EST (UTC−05:00) | ||||||||||||||||||||||
• Summer (DST) | EDT (UTC−04:00) | ||||||||||||||||||||||
സമുദ്രോന്നതി | 13 ft / 4 m | ||||||||||||||||||||||
നിർദ്ദേശാങ്കം | 40°38′23″N 073°46′44″W | ||||||||||||||||||||||
വെബ്സൈറ്റ് | jfkairport | ||||||||||||||||||||||
Maps | |||||||||||||||||||||||
FAA airport diagram as of October 2016 | |||||||||||||||||||||||
Location within New York City / NY / US | |||||||||||||||||||||||
റൺവേകൾ | |||||||||||||||||||||||
| |||||||||||||||||||||||
Helipads | |||||||||||||||||||||||
| |||||||||||||||||||||||
Statistics (2019) | |||||||||||||||||||||||
| |||||||||||||||||||||||
അടയ്ക്കുക