ദി പ്രോഫെറ്റ്
From Wikipedia, the free encyclopedia
ലോകപ്രശസ്തനായ ലെബനീസ് കവിയും ദാർശനികനും ചിത്രകാരനുമായിരുന്ന ഖലീൽ ജിബ്രാൻ 1923ൽ ഇംഗ്ലീഷിൽ എഴുതിയ കാവ്യോപന്യാസസമാഹാരമാണ് പ്രവാചകൻ.26 കാവ്യോപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത് . ഖലീൽ ജിബ്രാന്റെ മാസ്റ്റർ പീസ് ആണീ ഗ്രന്ഥം .ഒട്ടേറെ ഭാഷകളിലേക്ക് പ്രവാചകൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .
വസ്തുതകൾ കർത്താവ്, ഭാഷ ...
കർത്താവ് | ഖലീൽ ജിബ്രാൻ |
---|---|
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | കവിത |
പ്രസിദ്ധീകരിച്ച തിയതി | 1923 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1923 |
ശേഷമുള്ള പുസ്തകം | ദി ഗാർഡൻ ഓഫ് ദി പ്രോഫെറ്റ് |
അടയ്ക്കുക