പട്ടായ
From Wikipedia, the free encyclopedia
തായ്ലന്റിലെ ഒരു നഗരമാണ് പട്ടായ Pattaya (Thai: พัทยา, พัทยาⓘ. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്ലന്റിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് പട്ടായ. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്.
വസ്തുതകൾ പട്ടായ Pattaya พัทยา, Country ...
പട്ടായ Pattaya พัทยา | ||
---|---|---|
Pattaya City, เมืองพัทยา | ||
| ||
Country | തായ്ലന്റ് | |
Province | Chonburi | |
Mueang | Mueang Pattaya | |
• Mayor | Ittipol Khunplome | |
• ആകെ | 22.2 ച.കി.മീ.(8.6 ച മൈ) | |
(2007)[1] | ||
• ആകെ | 1,04,318 | |
• ജനസാന്ദ്രത | 4,700/ച.കി.മീ.(12,000/ച മൈ) | |
Registered residents only | ||
സമയമേഖല | UTC+7 (Thailand) | |
ISO 3166-2 | TH-S | |
വെബ്സൈറ്റ് | www.pattaya.go.th |
അടയ്ക്കുക
വിയറ്റ്നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു.