മൈക്കൽ ലെവിറ്റ്
ബയോഫിസിസിസ്റ്റ് / From Wikipedia, the free encyclopedia
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് മൈക്കൽ ലെവിറ്റ്. ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1947 മെയ് 9 നു ജനിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ഘടനാജീവശാസ്ത്ത്തിന്റെ ഒരു പ്രൊഫസറായി സേവനം അനുഷ്ഠിയ്ക്കുന്നു. ഡി.എൻ.എ.യെക്കുറിച്ചുള്ള പഠനങ്ങൾക്ക് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചു. 2013 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിയ്ക്കുകയുണ്ടായി.
വസ്തുതകൾ മൈക്കിൾ ലെവിറ്റ്, ജനനം ...
മൈക്കിൾ ലെവിറ്റ് | |
---|---|
ജനനം | (1947-05-09) 9 മേയ് 1947 (76 വയസ്സ്)[1] |
പൗരത്വം | അമേരിക്കൻ, ഇസ്രയേലി, ബ്രിട്ടീഷ് |
കലാലയം | കിങ്സ് കോളേജ് ലണ്ടൺ (ബി.എസ്.സി.) പീറ്റർഹൗസ് (കേംബ്രിഡ്ജ് (പി.എച്ച്.ഡി.) |
ജീവിതപങ്കാളി(കൾ) | റിന |
പുരസ്കാരങ്ങൾ | ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി 2001 നാഷണൽ അക്കാഡമി ഓഫ് സയൻസസ് അംഗം EMBO അംഗം[2] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം 2013 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കമ്പ്യൂട്ടേഷണൽ ബയോളജി ബയോഇൻഫോർമാറ്റിക്സ് പ്രോട്ടീൻ ഘടനാ പ്രവചനം |
സ്ഥാപനങ്ങൾ | സ്റ്റാൻഫോർഡ് സർവ്വകലാശാല വീസ്മാൻ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി ഓഫ് മോളിക്കുലാർ ബയോളജി കേംബ്രിഡ്ജ് സർവ്വകലാശാല |
പ്രബന്ധം | Conformation analysis of proteins (1972) |
ഡോക്ടർ ബിരുദ ഉപദേശകൻ | ആർ. ഡയമണ്ട്[3] |
ഡോക്ടറൽ വിദ്യാർത്ഥികൾ | മിരി ഹിർഷ്ബർഗ് ക്രിസ് ലീ ഡേവിഡ് ഹിന്ദ്സ് ബ്രിട്ട് പാർക്ക് ഈനോക്ക് ഹ്വാങ് ഗൗരവ് ചോപ്ര ജെറി ഛായ് യൂ ഷിയ[4][5] |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | (postdocs) വാലെറി ഡാഗെറ്റ്[6] റാം സമുദ്രാല[7] മാർക്ക് ഗെർസ്റ്റെയ്ൻ[8] സ്റ്റീവൻ ഇ. ബ്രെണ്ണർ ജൂലിയൻ ഗോ[9] എബ്രാഹം സാംസൺ ഗുണ്ണർ ഷ്രോഡർ ചെൻ കേസർ പീറ്റർ മൈനറി ഷൂഹുവെ ഹ്വാങ് ജുൺജിയെ ഝാങ് ബോറിസ് ഫെയ്ൻ ലിയോണിഡ് പെരെസ്ലാവെറ്റ്സ് |
വെബ്സൈറ്റ് | csb med |
അടയ്ക്കുക