യെരുശലേം ആർട്ടിചോക്ക്
സൂര്യകാന്തിയുടെ ഇനത്തിൽപ്പെട്ട സസ്യം / From Wikipedia, the free encyclopedia
സൺറൂട്ട്, സൺചോക്ക്, എർത്ത് ആപ്പിൾ, ടോപ്പിനംബൂർ എന്നീ പേരുകളിലറിയപ്പെടുന്ന യെരുശലേം ആർട്ടിചോക്ക് (Helianthus tuberosus) സൂര്യകാന്തിയുടെ ഇനത്തിൽപ്പെട്ട കിഴക്കൻ വടക്കേ അമേരിക്ക, കിഴക്കൻ കാനഡ, മറൈൻ പടിഞ്ഞാറൻ നോർത്ത് ഡക്കോട്ട, തെക്ക് മുതൽ വടക്കൻ ഫ്ലോറിഡ, ടെക്സാസ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[2] പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്ന ഇതിന്റെ കിഴങ്ങുകൾ സമശീതോഷ്ണ മേഖലയിലും വ്യാപകമായി കൃഷി ചെയ്യുന്നു.[3]
വസ്തുതകൾ യെരുശലേം ആർട്ടിചോക്ക്, ശാസ്ത്രീയ വർഗ്ഗീകരണം ...
യെരുശലേം ആർട്ടിചോക്ക് | |
---|---|
പുഷ്പങ്ങളോടുകൂടിയ തണ്ട് | |
യെരുശലേം ആർട്ടിചോക്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Genus: | Helianthus |
Species: | H. tuberosus |
Binomial name | |
Helianthus tuberosus | |
Synonyms[1] | |
|
അടയ്ക്കുക