വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ
From Wikipedia, the free encyclopedia
ഒരു അന്താരാഷ്ട്ര അതോറിറ്റി ഫയൽ ആണ് വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ (Virtual International Authority File) (VIAF). പല ദേശീയ ലൈബ്രരികളുടെയും ഒരു കൂട്ടായസംരംഭമാണ് ഇത്. ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (OCLC) ആണ് ഇത് കൈകാര്യം ചെയ്യുന്നത്.[1]
വസ്തുതകൾ ചുരുക്കം, തുടങ്ങിയത് ...
ചുരുക്കം | VIAF |
---|---|
തുടങ്ങിയത് | ഓഗസ്റ്റ് 6, 2003 (2003-08-06) |
നിയന്ത്രിയ്ക്കുന്ന സംഘടന | OCLC |
ഉദാഹരണം | 106965171 |
അടയ്ക്കുക