വെർനോൺ
From Wikipedia, the free encyclopedia
വെർനോൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ആഞ്ചെലസ് കൌണ്ടിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് 5 മൈൽ (8.0 കിലോമീറ്റർ) തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.
വസ്തുതകൾ വെർനോൺ , കാലിഫോർണിയ, Country ...
വെർനോൺ , കാലിഫോർണിയ | ||
---|---|---|
City | ||
City of Vernon | ||
The Vernon water tower in April 2009. | ||
| ||
Motto(s): "Exclusively Industrial!" | ||
Location of Vernon in Los Angeles County, California | ||
Coordinates: 34°0′4″N 118°12′40″W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | September 22, 1905[1] | |
• Mayor | Melissa Ybarra[2] | |
• ആകെ | 5.16 ച മൈ (13.36 ച.കി.മീ.) | |
• ഭൂമി | 4.97 ച മൈ (12.88 ച.കി.മീ.) | |
• ജലം | 0.18 ച മൈ (0.48 ച.കി.മീ.) 3.57% | |
ഉയരം | 203 അടി (62 മീ) | |
(2010) | ||
• ആകെ | 112 | |
• കണക്ക് (2016)[5] | 113 | |
• ജനസാന്ദ്രത | 22.72/ച മൈ (8.77/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90058[6] | |
Area code | 323 | |
FIPS code | 06-82422 | |
GNIS feature IDs | 1661636, 2412150 | |
വെബ്സൈറ്റ് | www |
അടയ്ക്കുക
2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 112 ആയിരുന്നു. ഇത് സംസ്ഥാനത്തെ ഏതൊരു സംയോജിത നഗരങ്ങളിലേതിനേക്കാളും ചെറുതായ ജനസംഖ്യയാണ്. ഇത് ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന നഗരമാണ്.