ഇൽഖാനി സാമ്രാജ്യം
From Wikipedia, the free encyclopedia
പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു മംഗോളിയൻ ഖാനേറ്റ് ആണ് ഇൽ ഖാനിദ് സാമ്രാജ്യം അഥവാ ഇൽ ഖാനേറ്റ് (പേർഷ്യൻ: سلسله ایلخانی, മംഗോളിയൻ: Ил Хан улс).
വസ്തുതകൾ ഇൽ ഖാനേറ്റ് سلسله ایلخانی, പദവി ...
ഇൽ ഖാനേറ്റ് سلسله ایلخانی | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1256–1335 | |||||||||||||
ഇൽ ഖാനേറ്റ് അതിന്റെ പരമാവധി വിസ്തൃതിയിൽ | |||||||||||||
പദവി | മംഗോൾ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യം | ||||||||||||
തലസ്ഥാനം | Maragheh, Tabriz, and Soltaniyeh | ||||||||||||
പൊതുവായ ഭാഷകൾ | മംഗോൾ - Official: (civil administration, court, diplomatic talks, governmental announcements, international contacts, theological discourse, court-based religious posts)[1] ചൈനീസ് - Official - (educational, high court, military useage)[1] പേർഷ്യൻ - unofficial - (educational, literary, spoken by majority of public)[1] | ||||||||||||
മതം | ബുദ്ധമതം, ക്രിസ്തുമതം, പിൽക്കാലത്ത് ഇസ്ലാം മതം | ||||||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||||||
• 1256-1265 | ഹുലേഗു ഖാൻ | ||||||||||||
• 1316-1335 | അബു സയിദ് | ||||||||||||
നിയമനിർമ്മാണം | Kurultai | ||||||||||||
ചരിത്രം | |||||||||||||
• സ്ഥാപിതം | 1256 | ||||||||||||
• ഇല്ലാതായത് | 1335 | ||||||||||||
വിസ്തീർണ്ണം | |||||||||||||
1310 est. | 3,750,000 km2 (1,450,000 sq mi) | ||||||||||||
|
അടയ്ക്കുക
1256-ൽ മംഗോളിയൻ മഹാഖാനായിരുന്ന മോങ്കെയുടെ സഹോദരനും ചെങ്കിസ് ഖാന്റെ ഒരു പൗത്രനുമായ ഹുലേഗു ഖാനാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്[2].