ഒണ്ടാറിയോ
From Wikipedia, the free encyclopedia
ദക്ഷിണ കാനഡയിൽ ഏതാണ്ട് മധ്യഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ഒണ്ടാറിയോ. വടക്കു ഹഡ്സൺ, ജെയിംസ് എന്നീ ഉൾക്കടലുകളുടെ തീരങ്ങളെ സ്പർശിച്ചു കിടക്കുന്ന ഒണ്ടാറിയോയുടെ പടിഞ്ഞാറ് മാനിട്ടോബാ പ്രവിശയും കിഴക്ക് ക്യൂബെക്ക് പ്രവിശ്യയും സ്ഥിതിചെയ്യുന്നു.[8] തെക്ക് ഇത് യു.എസ്. സംസ്ഥാനങ്ങളായ മിനസോട്ട, മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. പ്രവിശ്യയുടെ വിസ്തീർണം 10,68,587 ച. കി. മി. ആണ്. രാജ്യതലസ്ഥാനമായ ഒട്ടാവ, കൂടാതെ ഹാമിൽട്ടൺ, വിൻഡ്സർ, ലണ്ടൻ തുടങ്ങിയ പ്രമുഖ നഗരങ്ങളുമുൾക്കൊള്ളുന്ന പ്രവിശ്യയിൽ കാനഡയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുണ്ട്. ജനസംഖ്യ; 13,150,000 (2009).[9] തലസ്ഥാനം ടൊറാന്റോ.[10]
വസ്തുതകൾ ഒണ്ടാറിയോ, Country ...
ഒണ്ടാറിയോ | |||
---|---|---|---|
Province | |||
| |||
Motto(s): | |||
Coordinates: 49°15′00″N 84°30′00″W | |||
Country | Canada | ||
Confederation | ജൂലൈ 1, 1867 (1st, with Quebec, Nova Scotia, New Brunswick) | ||
Capital | Toronto | ||
Largest city | ടൊറോന്റോ | ||
Largest metro | Greater Toronto Area | ||
• Lieutenant Governor | Elizabeth Dowdeswell | ||
• Premier | Doug Ford (PC) | ||
Legislature | Legislative Assembly of Ontario | ||
Federal representation | Parliament of Canada | ||
House seats | 121 of 338 (35.8%) | ||
Senate seats | 24 of 105 (22.9%) | ||
• ആകെ | 10,76,395 ച.കി.മീ.(4,15,598 ച മൈ) | ||
• ഭൂമി | 9,17,741 ച.കി.മീ.(3,54,342 ച മൈ) | ||
• ജലം | 1,58,654 ച.കി.മീ.(61,257 ച മൈ) 14.7% | ||
•റാങ്ക് | Ranked 4th | ||
10.8% of Canada | |||
(2016) | |||
• ആകെ | 1,34,48,494 [2] | ||
• കണക്ക് (2020 Q4) | 14,733,119 [3] | ||
• റാങ്ക് | Ranked 1st | ||
• ജനസാന്ദ്രത | 14.65/ച.കി.മീ.(37.9/ച മൈ) | ||
Demonym(s) | Ontarian[4] | ||
Official languages | English (de facto)[5] | ||
• Rank | 1st | ||
• Total (2015) | CA$763.276 billion[6] | ||
• Per capita | CA$59,879 (7th) | ||
• HDI (2018) | 0.929[7] — Very high (3rd) | ||
സമയമേഖലകൾ | UTC-05:00 (EST) | ||
UTC-06:00 (CST) | |||
• Summer (DST) | UTC-04:00 (EDT) | ||
UTC-05:00 (CDT) | |||
Postal abbr. | ON | ||
Postal code prefix | K L M N P | ||
ISO കോഡ് | CA-ON | ||
Flower | White trillium | ||
Tree | Eastern white pine | ||
Bird | Common loon | ||
Rankings include all provinces and territories |
അടയ്ക്കുക