വിൽഹെം ഫ്രിക്
From Wikipedia, the free encyclopedia
നാസി പാർട്ടിയിലെ ഒരു പ്രമുഖനും ഹിറ്റ്ലറുടെ മന്ത്രിസഭയിൽ 1933 മുതൽ 1943 വരെ ആഭ്യന്തരമന്ത്രിയുമായിരുന്നു വിൽഹെം ഫ്രിക് (Wilhelm Frick). (12 March 1877 – 16 October 1946) [1] രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ നടന്ന ന്യൂറംബർഗ് വിചാരണയ്ക്കു ശേഷം യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്ത് ഇയാളെ തൂക്കിക്കൊന്നു.
വസ്തുതകൾ വിൽഹെം ഫ്രിക്, Reich Minister of the Interior ...
വിൽഹെം ഫ്രിക് | |
---|---|
Reich Minister of the Interior | |
ഓഫീസിൽ 30 January 1933 – 20 August 1943 | |
രാഷ്ട്രപതി | Paul von Hindenburg (1933–1934) Adolf Hitler Führer (1934–1943) |
ചാൻസലർ | Adolf Hitler |
മുൻഗാമി | Franz Bracht |
പിൻഗാമി | Heinrich Himmler |
Protector of Bohemia and Moravia | |
ഓഫീസിൽ 24 August 1943 – 4 May 1945 | |
നിയോഗിച്ചത് | Adolf Hitler |
മുൻഗാമി | Konstantin von Neurath (titular) Kurt Daluege (de facto) |
പിൻഗാമി | Office abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1877-03-12)12 മാർച്ച് 1877 Alsenz, Bavaria, German Empire |
മരണം | 16 ഒക്ടോബർ 1946(1946-10-16) (പ്രായം 69) Nuremberg, Allied-occupied Germany |
ദേശീയത | German |
രാഷ്ട്രീയ കക്ഷി | Nazi Party (NSDAP) |
പങ്കാളികൾ | Elisabetha Emilie Nagel (married 1910, divorced 1934), Margarete Schultze-Naumburg (married 1934) |
കുട്ടികൾ | 5 |
അൽമ മേറ്റർ | University of Munich University of Göttingen University of Berlin University of Heidelberg |
ജോലി | Attorney |
അടയ്ക്കുക