അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
From Wikipedia, the free encyclopedia
സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി). 1894 ൽ പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് സൃഷ്ടിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ്. ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഭരണസമിതിയാണ് ഐഒസി. 2016 ലെ കണക്കനുസരിച്ച് 206 എൻ.ഒ.സികൾ ഐ.ഒ.സി ഔദ്യോഗികമായി അംഗീകരിച്ചു. ജർമ്മനിയിലെ തോമസ് ബാച്ചാണ് ഐഒസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. [2]
വസ്തുതകൾ രൂപീകരണം, തരം ...
രൂപീകരണം | 23 ജൂൺ 1894; 129 വർഷങ്ങൾക്ക് മുമ്പ് (1894-06-23) |
---|---|
തരം | Sports federation |
ആസ്ഥാനം | Lausanne, Switzerland |
അംഗത്വം | 105 active members, 45 honorary members, 2 honour members (Senegal and United States), 206 National Olympic Committees |
ഔദ്യോഗിക ഭാഷ | French (reference language), English, and the host country's language when necessary |
Honorary President | Jacques Rogge[1] |
President | Thomas Bach[1] |
Vice Presidents | Yu Zaiqing J.A. Samaranch, Jr. Uğur Erdener Anita DeFrantz[1] |
Director General | Christophe De Kepper |
വെബ്സൈറ്റ് | www |
Motto: Citius, Altius, Fortius (Latin: Faster, higher, stronger) |
അടയ്ക്കുക