ഇന്ത്യൻ സൂപ്പർ ലീഗ് 2015
From Wikipedia, the free encyclopedia
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2015. 2015 ഒക്ടോബർ 3 മുതൽ ഡിസംബർ 20 വരെയാണ് ഈ സീസണിന്റെ കാലയളവ്. ആകെ എട്ട് ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.[1]
വസ്തുതകൾ സീസൺ, Champions ...
സീസൺ | 2015 |
---|---|
Champions | Chennaiyin FC (First Title) |
കളിച്ച കളികൾ | 61 |
അടിച്ച ഗോളുകൾ | 186 (3.05 per match) |
കൂടുതൽ ഗോളുകൾ | Stiven Mendoza (13 goals) |
വലിയ ഹോം വിജയം | Goa 7–0 Mumbai City (17 November) |
വലിയ എവേ വിജയം | Goa 0–4 Chennaiyin (11 OCtober) Kerala Blasters 1–5 Goa (29 November) |
ഉയർന്ന സ്കോറിങ് | Goa 7–0 Mumbai City (17 November) |
തുടർച്ചയായ വിജയങ്ങൾ | Chennaiyin FC (5 games) |
തുടർച്ചയായി തോൽവിയില്ലാതെ | Atlético de Kolkata, Delhi Dynamos, Chennaiyin FC (5 games) |
തുടർച്ചയായി വിജയിക്കാതെ | Pune City (8 games) |
തുടർച്ചയായ തോൽവി | Kerala Blasters, Pune City (4 games) |
Highest attendance | 68,340 Atlético de Kolkata 2-1 Chennaiyin (16 December) |
Lowest attendance | 7,965 Chennaiyin 3-0 Atletico de Kolkata (12 December) (played in Pune) |
Average attendance | 27,111 |
← 2014 2016 → |
അടയ്ക്കുക