ഇൻക സാമ്രാജ്യം
From Wikipedia, the free encyclopedia
ഇൻക സാമ്രാജ്യം കൊളമ്പിയൻ കാലഘട്ടത്തിനു മുമ്പുള്ള[1] അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യം ആയിരുന്നുവെന്നു കരുതപ്പെടുന്നു.[2] ഇൻക സാമ്രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, സൈനിക കേന്ദ്രങ്ങൾ ഇന്നത്തെ പെറുവിലെ കുസ്ക്കോയിലാണ് സ്ഥിതിചെയ്തിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ മലനിരകളിൽനിന്ന് ഇൻക സംസ്കാരം ഉദിച്ചുയർന്നിരുന്നു. ഈ സാമ്രാജ്യത്തിൻറെ അവസാനത്തെ ശക്തികേന്ദ്രം 1572 ൽ സ്പാനിഷുകാർ കീഴടക്കി.
വസ്തുതകൾ Inca Empire Tawantinsuyu (Quechua), തലസ്ഥാനം ...
Inca Empire Tawantinsuyu (Quechua) | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1438–1533 | |||||||||||||
The Inca Empire at its greatest extent | |||||||||||||
തലസ്ഥാനം | Cusco (1438–1533) | ||||||||||||
പൊതുവായ ഭാഷകൾ | Quechua (official), Aymara, Puquina, Jaqi family, Muchik and scores of smaller languages. | ||||||||||||
മതം | Inca religion | ||||||||||||
ഗവൺമെൻ്റ് | Divine, absolute monarchy | ||||||||||||
• 1438–1471 | Pachacuti | ||||||||||||
• 1471–1493 | Túpac Inca Yupanqui | ||||||||||||
• 1493–1527 | Huayna Capac | ||||||||||||
• 1527–1532 | Huáscar | ||||||||||||
• 1532–1533 | Atahualpa | ||||||||||||
ചരിത്ര യുഗം | Pre-Columbian era | ||||||||||||
• Pachacuti created the Tawantinsuyu | 1438 | ||||||||||||
• Civil war between Huáscar and Atahualpa | 1529–1532 | ||||||||||||
• Spanish conquest led by Francisco Pizarro | 1533 | ||||||||||||
• End of the last Inca resistance | 1572 | ||||||||||||
വിസ്തീർണ്ണം | |||||||||||||
1527 | 2,000,000 km2 (770,000 sq mi) | ||||||||||||
Population | |||||||||||||
• 1527 | 10000000 | ||||||||||||
| |||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Argentina Bolivia Chile Colombia Ecuador Peru |
അടയ്ക്കുക