ഉഹ്ദ് യുദ്ധം
മുസ്ലിങ്ങളും ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധം / From Wikipedia, the free encyclopedia
ഉഹ്ദ് യുദ്ധം (Arabic: غزوة أحد Ġazwat ‘Uḥud) ക്രി.വ.625 മാർച്ച് 19ന് (ഹിജ്റ 3ആം വർഷം ശവ്വാൽ 3ന്) പ്രവാചകൻ മുഹമ്മദിന്റെ ﷺ നേതൃത്വത്തിൽ മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വസ്തുതകൾ ഉഹുദ് യുദ്ധം, തിയതി ...
ഉഹുദ് യുദ്ധം | |||||||
---|---|---|---|---|---|---|---|
മുസ്ലിം-ഖുറൈഷ് യുദ്ധങ്ങളുടെ ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
മുസ്ലിംകൾ | ഖുറൈഷ്-മക്കക്കാരുടെ സഖ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
മുഹമ്മദ് ഹംസ ബിൻ അബ്ദുൽ മുത്തലിബ് † അലി | അബു സുഫിയാനിബ്നു ഹർബ് ഖാലിദ് ബിൻ വലീദ് ഇക്രിമ ഇബ്നു അബു ജഹൽ | ||||||
ശക്തി | |||||||
700-1000 കാലാൾപട, 2-4 കുതിരകൾ | 3,000 കാലാൾപട, 200 കുതിരകൾ[1] | ||||||
നാശനഷ്ടങ്ങൾ | |||||||
70 | 44-45 |
അടയ്ക്കുക