എ സ്റ്റഡി ഇൻ സ്കാർലെറ്റ്
ഷെർലക് ഹോംസ് പരമ്പരയിലെ ആദ്യത്തെ നോവലാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. / From Wikipedia, the free encyclopedia
ആർതർ കോനൻ ഡോയൽ രചിച്ച, നാലു നോവലുകളും 56 ചെറുകഥകളും ഉൾപ്പെടുന്ന ഷെർലക് ഹോംസ് പരമ്പരയിൽ ആദ്യത്തേതാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ഈ കൃതിയ്ക്ക് ‘വാട്സന്റെ കുറിപ്പുകൾ’ 'പുണ്യവാളന്മാരുടെ നാട് ‘എന്നുമായി രണ്ട് ഭാഗങ്ങളുണ്ട്. 1887ൽ ഈ കൃതി പുറത്തിറങ്ങി.
വസ്തുതകൾ കർത്താവ്, രാജ്യം ...
കർത്താവ് | ആർതർ കോനൻ ഡോയൽ |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് ഭാഷ |
പരമ്പര | Sherlock Holmes |
സാഹിത്യവിഭാഗം | അപസർപ്പകകഥ |
പ്രസാധകർ | Ward Lock & Co |
പ്രസിദ്ധീകരിച്ച തിയതി | 1887 |
ഏടുകൾ | 96 |
ശേഷമുള്ള പുസ്തകം | The Sign of the Four |
അടയ്ക്കുക
ചോരക്കളം[1] എന്ന പേരിലും ചുവപ്പിൽ ഒരു പഠനം[2] എന്ന പേരിലും ഈ കൃതിയുടെ മലയാളപരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.