കാബൂൾ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കാബൂൾ. മുപ്പതുലക്ഷത്തോളമാണ് ഇവിടത്തെ ജനസംഖ്യ. ഹിന്ദുക്കുഷ് മലനിരകളുടേയും കാബൂൾ നദിയുടേയും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഹിന്ദുകുഷിന് കുറുകെയുള്ള എല്ലാ ചുരങ്ങളിൽ നിന്നും തെക്കോട്ടുള്ള പാതകൾ, കാബൂൾ താഴ്വരയിൽ യോജിക്കുന്നു എന്നതാണ് കാബൂളിന് പ്രാധാന്യം സിദ്ധിക്കാനുള്ള കാരണം.[1]
വസ്തുതകൾ കാബൂൾ کابل, Country ...
കാബൂൾ کابل | |
---|---|
City | |
Country | അഫ്ഗാനിസ്താൻ |
Province | കാബൂൾ |
ആകെ മേഖലകൾ | 18 |
• മേയർ | Muhammad Yunus Nawandish |
• City | 275 ച.കി.മീ.(106 ച മൈ) |
• മെട്രോ | 425 ച.കി.മീ.(164 ച മൈ) |
ഉയരം | 1,790 മീ(5,870 അടി) |
(2011) | |
• മെട്രോപ്രദേശം | 3,895,000 |
സമയമേഖല | UTC+4:30 (Afghanistan Standard Time) |
അടയ്ക്കുക