കാൾ സ്പിറ്റെലെർ
From Wikipedia, the free encyclopedia
കാൾ ഫ്രെഡറിക്ക് ജോർജ്ജ് സ്പിറ്റെലെർ -Carl Friedrich Georg Spitteler (24 ഏപ്രിൽ 1845 – 29 ഡിസംബർ 1924) സ്വിസ്സ് കവി ആയിരുന്നു. ഒളിമ്പ്യൻ സ്പ്രിംഗ് എന്ന അദ്ദേഹത്തിന്റെ ഇതിഹാസ കാവ്യത്തിനു 1919 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. [1]
വസ്തുതകൾ Carl Friedrich Georg Spitteler, ജനനം ...
Carl Friedrich Georg Spitteler | |
---|---|
ജനനം | (1845-04-24)24 ഏപ്രിൽ 1845 Liestal, Switzerland Liestal, Switzerland |
മരണം | 29 ഡിസംബർ 1924(1924-12-29) (പ്രായം 79) Lucerne, Switzerland |
തൊഴിൽ | Poet |
ഭാഷ | German |
ദേശീയത | Swiss |
അവാർഡുകൾ | Nobel Prize in Literature 1919 |
അടയ്ക്കുക