കൊളാബ
From Wikipedia, the free encyclopedia
മുംബൈ നഗരത്തിലെ ഒരു പ്രദേശമാണ് കൊളാബ. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ കാൻഡിൽ എന്നറിയപ്പെട്ട ഒരു ദ്വീപായിരുന്നു ഇവിടം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ കോളിയോ എന്ന പേരിൽ അറിയപ്പെട്ടു.[2]
വസ്തുതകൾ കൊളാബ, രാജ്യം ...
കൊളാബ | |
---|---|
neighbourhood | |
Coordinates: 18.91°N 72.81°E / 18.91; 72.81 | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | മുംബൈ സിറ്റി |
Metro | മുംബൈ |
Zone | 1 |
Ward | A |
ഉയരം | 4 മീ(13 അടി) |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400005[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 01 |
ലോകസഭാ മണ്ഡലം | മുംബൈ സൗത്ത് |
നിയമസഭാ മണ്ഡലം | കൊളാബ |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
അടയ്ക്കുക