ഗൾഫ് ഓഫ് കാലിഫോർണിയ
From Wikipedia, the free encyclopedia
മെക്സിക്കോ മെയിൻലാൻഡിൽനിന്നും ബജ കാലിഫോർണിയ ഉപദ്വീപിനെയും പസഫിക് സമുദ്രത്തെയും വേർതിരിക്കുന്ന മാർജിനൽ കടലാണ് ഗൾഫ് ഓഫ് കാലിഫോർണിയ. ഇതിന്റെ അതിരിലായി 4000 കിലോമീറ്റർ തീരപ്രദേശത്ത് ബജ കാലിഫോർണിയ, ബജ കാലിഫോർണിയ സർസൊനോറ, സിനലോയ എന്നീ സംസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നു. സിനലോയ കൊളൊറാഡോ, ഫ്യൂയേർട്ട്, മായോ, സൊനോര, യാക്വി എന്നീ നദികൾ ഗൾഫ് ഓഫ് കാലിഫോർണിയയിലേയ്ക്ക് ഒഴുകിയെത്തുന്നു. 5,000 വർഗ്ഗത്തിൽ കൂടുതൽ ചെറിയ നട്ടെല്ലില്ലാത്ത ജീവികളുടെ ആവാസവ്യവസ്ഥയും ഇവിടെ കാണപ്പെടുന്നു. [1]
വസ്തുതകൾ ഗൾഫ് ഓഫ് കാലിഫോർണിയ, നിർദ്ദേശാങ്കങ്ങൾ ...
ഗൾഫ് ഓഫ് കാലിഫോർണിയ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 28°0′N 112°0′W |
നദീ സ്രോതസ് | Colorado, Fuerte, Mayo, Sinaloa, Sonora, and the Yaqui |
Ocean/sea sources | Pacific Ocean |
Basin countries | Mexico |
പരമാവധി നീളം | 1,126 km (700 mi) |
പരമാവധി വീതി | 48–241 km (30–150 mi) |
ഉപരിതല വിസ്തീർണ്ണം | 160,000 km2 (62,000 sq mi) |
Islands | 37 |
Official name | Islands and Protected Areas of the Gulf of California |
Type | Natural |
Criteria | vii, ix, x |
Designated | 2005 |
Reference no. | 1182 |
State Party | Mexico |
Region | Latin America and the Caribbean |
അടയ്ക്കുക