ടോങ്ക
From Wikipedia, the free encyclopedia
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ടോങ്ക(Tonga ) നുക്കുവാലോഫ തലസ്ഥാനമായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം കിങ്ഡം ഒഫ് ടോങ്ക എന്നാണ്. ഈ രാജ്യത്തിലെ 176 ദ്വീപുകൾ ശാന്തസമുദ്രത്തിൽ 700,000 square kilometres (270,000 sq mi) -ൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 52 ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ.[4] 2009 -ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 104,000 ആണ്[1]
വസ്തുതകൾ Kingdom of Tonga Puleʻanga Fakatuʻi ʻo Tonga (in Tongan), തലസ്ഥാനം and largest city ...
Kingdom of Tonga Puleʻanga Fakatuʻi ʻo Tonga (in Tongan) | |
---|---|
ദേശീയ മുദ്രാവാക്യം: Ko e ʻOtua mo Tonga ko hoku tofiʻa God and Tonga are my Inheritance | |
ദേശീയ ഗാനം: Ko e fasi ʻo e tuʻi ʻo e ʻOtu Tonga | |
തലസ്ഥാനം and largest city | Nukuʻalofa |
ഔദ്യോഗിക ഭാഷകൾ | Tongan, English |
നിവാസികളുടെ പേര് | Tongan |
ഭരണസമ്പ്രദായം | Constitutional monarchy |
• King | George Tupou V |
• Prime Minister | Lord Tuʻivakanō |
Independence | |
June 4, 1970 | |
• ആകെ വിസ്തീർണ്ണം | 748 km2 (289 sq mi) (186th) |
• ജലം (%) | 4.0 |
• 2009 estimate | 104,000[1] (195th) |
• ജനസാന്ദ്രത | 139/km2 (360.0/sq mi) (76th1) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $728 million[2] (206th) |
• പ്രതിശീർഷം | $7,060[2] (133rd) |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $313 million[2] |
• Per capita | $3,032[2] |
എച്ച്.ഡി.ഐ. (2010) | 0.677[3] Error: Invalid HDI value · 85th |
നാണയവ്യവസ്ഥ | Paʻanga (TOP) |
സമയമേഖല | UTC+13 |
UTC+14 | |
DST 1999–2002 only | |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 676 |
ISO കോഡ് | TO |
ഇൻ്റർനെറ്റ് ഡൊമൈൻ | .to |
|
അടയ്ക്കുക