തിരുവല്ല
കേരളത്തിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
9.385°N 76.575°E / 9.385; 76.575
വസ്തുതകൾ
തിരുവല്ല | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | പത്തനംതിട്ട | ||||
ജനസംഖ്യ | 56,828 (2001[update]) | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
| |||||
വെബ്സൈറ്റ് | www.thiruvalla.org.in |
അടയ്ക്കുക
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല താലൂക്കിന്റെ ആസ്ഥാനവുമാണ് തിരുവല്ല (ഇംഗ്ലീഷ്: Thiruvalla). തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.[1]