പത്തനംതിട്ട നഗരസഭ
പത്തനംതിട്ട ജില്ലയിലെ നഗരസഭ / From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയിലെ ഒരു നഗരസഭയാണ് പത്തനംതിട്ട നഗരസഭ. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭ സ്ഥിതി ചെയ്യുന്നത്. 23.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ പത്തനംതിട്ട വില്ലേജിൽ വ്യാപിച്ചുകിടക്കുന്ന ഈ നഗരസഭയിൽ 32 വാർഡുകളുണ്ട്.
പത്തനംതിട്ട നഗരസഭ | |
11.25°N 75.77°E / 11.25; 75.77 | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
1978-ലാണ് നഗരസഭ രൂപീകൃതമായത്. അഡ്വ സഗീർ ഹുസ്സൈൻ ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ.[1]