മഞ്ഞപ്പനി
From Wikipedia, the free encyclopedia
മഞ്ഞപ്പനി (Yellow fever)ഒരു ജന്തുജന്യ രോഗമാണ് (Zoonosis), കാരണക്കാരൻ 40 -50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ. എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസാണിത് (Arthropod borne virus). മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിൽ സർവ സാധാരണമാണ്., പകർത്തുന്നത് ഈഡിസ് ഈജിപ്തി പെൺ കൊതുകുകളും[5]
വസ്തുതകൾ Yellow Fever, മറ്റ് പേരുകൾ ...
Yellow Fever | |
---|---|
മറ്റ് പേരുകൾ | Yellow jack, yellow plague,[1] bronze john[2] |
A TEM micrograph of yellow fever virus (234,000× magnification) | |
സ്പെഷ്യാലിറ്റി | Infectious disease |
ലക്ഷണങ്ങൾ | Fever, chills, muscle pain, headache, yellow skin[3] |
സങ്കീർണത | Liver failure, bleeding[3] |
സാധാരണ തുടക്കം | 3–6 days post exposure[3] |
കാലാവധി | 3–4 days[3] |
കാരണങ്ങൾ | Yellow fever virus spread by mosquitoes[3] |
ഡയഗ്നോസ്റ്റിക് രീതി | Blood test[4] |
പ്രതിരോധം | Yellow fever vaccine[3] |
Treatment | Supportive care[3] |
ആവൃത്തി | ~127,000 severe cases (2013)[3] |
മരണം | ~45,000 (2013)[3] |
അടയ്ക്കുക