യെനിസി നദി
ആർട്ടിക്ക് സമുദ്രത്തിൽ കൂടിചേരുന്ന ഏറ്റവും വലിയ നദി / From Wikipedia, the free encyclopedia
യെനിസി നദിയാണ് (Russian: Енисе́й, Yenisey, Mongolian: Gorlog[2], യെനിസ്സി എന്നുമെഴുതാം[3]) ആർട്ടിക്ക് സമുദ്രത്തിൽ കൂടിചേരുന്ന ഏറ്റവും വലിയ നദി. കൂടാതെ ആർട്ടിക്ക് സമുദ്രത്തിന്റെ ഭാഗമാകുന്ന മൂന്ന് സൈബീരിയൻ നദികളുടെ കേന്ദ്രം കൂടിയാണ് ഈ യെനിസി. മങ്കോളിയയിൽ ആരംഭിച്ച്, വടക്ക് ഭാഗത്തിലൂടെ സഞ്ചരിച്ച് യെനിസി ഗൾഫിലെ കറ കടലിലേക്ക് ചേരുകയും, സൈബീരിയയുടെ കേന്ദ്രത്തിൽ മുക്കാൽ ഭാഗവും നഷ്ടപ്പെടുകയും ചെയ്യുന്നു, കൂടാതെ ഈ നീളം കൂടിയ നദി യെനിസി അനാഗ്ര-സെലെൻഗാ-ഇഡെർ നദിയുടെ ഭാഗമാകുകയും ചെയ്യുന്നുണ്ട്.
വസ്തുതകൾ രാജ്യങ്ങൾ, Regions ...
യെനിസി (Енисей) | |
River | |
കിസില്ലിന് അരികെയുള്ള ബി-ഹെം പിന്ന കാ-ഹെം | |
രാജ്യങ്ങൾ | മങ്കോളിയ, റഷ്യ |
---|---|
Regions | ടിവ, ക്രാന്സ്നോയാർസ് ക്രെയ്, കക്കാഷ്യ, ഇർക്കുട്ട്സ് ഒബ്ലാസ്റ്റ്, ബുര്യാട്ട്യ, സാബായ്ക്കാൽസ്ക്കി ക്രെയ് |
പോഷക നദികൾ | |
- വലത് | Angara, Lower Tunguska, Stony Tunguska River |
പട്ടണങ്ങൾ | കിസിൽ, ഷാഗോന്നാർ, സായാനോഗോർസ്, അബാക്കൻ, ഡിവ്നോഗോർസ്, ക്രാസ്നോയാർസ്, യെന്നിസെയ്സ്ക്ക, ലെസോസിബ്രിസ്, ഇഗാർക്ക, ദുഡിൻക്ക |
സ്രോതസ്സ് | Mungaragiyn-Gol |
- സ്ഥാനം | ridge Dod-Taygasyn-Noor, Mongolia |
- ഉയരം | 3,351 m (10,994 ft) |
- length | 748 km (465 mi) |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 50°43′46″N 98°39′49″E |
അഴിമുഖം | Yenisei Gulf |
നീളം | 5,539 km (3,442 mi) |
നദീതടം | 2,580,000 km2 (996,144 sq mi) |
Discharge | for Igarka[1] |
- ശരാശരി | 19,600 m3/s (692,167 cu ft/s) |
- max | 112,000 m3/s (3,955,243 cu ft/s) |
- min | 3,120 m3/s (110,182 cu ft/s) |
The Yenisei basin, including Lake Baikal |
അടയ്ക്കുക
യെനിസിയുടെ ഏറ്റവും കൂടിയ ആഴം 24 മീറ്ററും (80 അടി) , കുറഞ്ഞ ആഴം 14 മീറ്ററുമാണ് (45 അടി). ഈ നദിയുടെ പുറത്തേക്കുള്ള പ്രവാഹം 32 മീറ്ററും (106 അടി), അകത്തേക്കുള്ള പ്രവാഹം 31 മീറ്ററുമാണ് (101 അടി).