റെജപ് തയ്യിപ് എർദ്വാൻ
തുർക്കിയുടെ ഇരുപത്തി ആറാമത്തെ പ്രധാനമന്ത്രി / From Wikipedia, the free encyclopedia
തുർക്കിയിലെ ഇപ്പോഴത്തെ പ്രസിഡൻ്റാണ് റെജപ് തയ്യിപ് എർദോഗൻ (വകഭേദങ്ങൾ: റജബ് ത്വയ്യിബ് ഉർദുഗാൻ) (ജനനം: 1954 ഫെബ്രുവർ 26). തുർക്കിയിൽ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയുടെ (എ.കെ. പാർട്ടി) സ്ഥാപകനും അദ്ധ്യക്ഷനുമായ എർദോഗൻ, മുൻപ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായും ഇസ്താംബുൾ നഗരത്തിന്റെ മേയറായും പ്രവർത്തിച്ചിരുന്നു.
വസ്തുതകൾ റെജപ് തയ്യിപ് എർദോഗൻ Recep Tayyip Erdoğan, 12th President of Turkey ...
റെജപ് തയ്യിപ് എർദോഗൻ Recep Tayyip Erdoğan | |
---|---|
12th President of Turkey | |
പദവിയിൽ | |
ഓഫീസിൽ 28 August 2014 | |
പ്രധാനമന്ത്രി | Ahmet Davutoğlu (2014–2016) Binali Yıldırım (2016–2018) |
Vice President | Fuat Oktay (2018–present) |
മുൻഗാമി | അബ്ദുള്ള ഗുൽ |
Prime Minister of Turkey | |
ഓഫീസിൽ 14 March 2003 – 28 August 2014 | |
രാഷ്ട്രപതി | Ahmet Necdet Sezer അബ്ദുള്ള ഗുൽ |
Deputy | Cabinet I (2003–2007)
Cabinet II (2007–2011)
Cabinet III (2011–2014)
|
മുൻഗാമി | അബ്ദുള്ള ഗുൽ |
പിൻഗാമി | Ahmet Davutoğlu |
Leader of the Justice and Development Party | |
പദവിയിൽ | |
ഓഫീസിൽ 21 May 2017 | |
മുൻഗാമി | Binali Yıldırım |
ഓഫീസിൽ 14 August 2001 – 27 August 2014 | |
മുൻഗാമി | Position established |
പിൻഗാമി | Ahmet Davutoğlu |
Mayor of Istanbul | |
ഓഫീസിൽ 27 March 1994 – 6 November 1998 | |
മുൻഗാമി | Nurettin Sözen |
പിൻഗാമി | Ali Müfit Gürtuna |
ഫലകം:GNAT MP | |
ഓഫീസിൽ 9 March 2003 – 28 August 2014 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1954-02-26) 26 ഫെബ്രുവരി 1954 (70 വയസ്സ്) Kasımpaşa, ഇസ്താംബുൾ, തുർക്കി |
രാഷ്ട്രീയ കക്ഷി | ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (2001–2014; 2017–present) |
മറ്റ് രാഷ്ട്രീയ അംഗത്വം |
|
പങ്കാളി | |
കുട്ടികൾ |
|
മാതാപിതാക്കൾs |
|
ബന്ധുക്കൾ |
|
വസതിs | Presidential Complex, അങ്കാറ |
അൽമ മേറ്റർ | [[Marmara University Faculty of Economics and |
ഒപ്പ് | |
വെബ്വിലാസം | Government website |
അടയ്ക്കുക