വാർണർ ബ്രോസ്.
അമേരിക്കൻ ചലച്ചിത്രനിർമാണ കമ്പനി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് വാർണർ ബ്രോസ്.. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് വാർണർ ബ്രോസ്..കാലിഫോർണിയയിലെ ബർബാങ്കിലാണ് ഇതിന്റെ മുഖ്യകാര്യാലയം.
വസ്തുതകൾ Type, വ്യവസായം ...
ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗം. | |
വ്യവസായം | വിനോദം |
സ്ഥാപിതം | 1918 (വാർണർ ബ്രോസ്. സ്റ്റുഡിയോസ്) 1923 (വാർണർ ബ്രോസ്. പിക്ചർസ്) |
സ്ഥാപകൻ | ജാക്ക് വാർണർ ഹാരി വാർണർ ആൽബർട്ട് വാർണർ സാം വാർണർ |
ആസ്ഥാനം | , |
പ്രധാന വ്യക്തി | കെവിൻ സുജിഹാര (ചെയർമാൻ & സി.ഇ. ഒ) ടോബി എമ്മെറിച്ച് (പ്രസിഡന്റ് & സി.ഒ.ഒ) എഡ്വേഡ് എ. റൊമാനൊ (വൈസ് ചെയർമാൻ) |
ഉത്പന്നങ്ങൾ | ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ,വീഡിയോ ഗെയിംസ് |
വരുമാനം | US$ 12.992 billion (2015)[1] |
പ്രവർത്തന വരുമാനം | US$ 1.416 billion (2015) |
മാതൃ കമ്പനി | സ്വതന്ത്രം (1918–1967) വാർണർ ബ്രോസ്.-സെവൻ ആർട്സ് (1967–1970) കിന്നി നാഷണൽ കമ്പനി (1969–1972) വാർണർ കമ്മ്യൂണിക്കേഷൻസ് (1972–1989) ടൈം വാർണർ (1989–ഇപ്പോൾ വരെ, എ. ഒ.എൽ ടൈം വാർണർ 2001–2003) |
ഡിവിഷനുകൾ |
|
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | warnerbros.com |
അടയ്ക്കുക