ഷേഖൻ മൊണാസ്റ്ററി
From Wikipedia, the free encyclopedia
ഷേഖൻ മൊണാസ്റ്ററി (തിബറ്റൻ: ཞེ་ཆེན་བསྟན་གཉིས་དར་རྒྱས་གླིང; വൈൽ: zhe chen bstan gnyis dar rgyas gling) ടിബറ്റൻ ബുദ്ധമതത്തിലെ നൈങ്മ പാരമ്പര്യത്തിൽപ്പെട്ട ആറ് പ്രാഥമിക സന്ന്യാസി മഠങ്ങളിൽ ഒന്നാണിത്. ആരംഭത്തിൽ സ്ഥിതിചെയ്തിരുന്നത് ടിബറ്റിലായിരുന്നെങ്കിലും 1950 നുശേഷം സംഭവിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സാംസ്കാരിക വിപ്ലവത്തിന്റെ ഫലമായി ഇത് നശിപ്പിക്കപ്പെട്ടുവെങ്കിലും 1985 -ൽ ഇത് നേപ്പാളിൽ പുനഃനിർമ്മിക്കപ്പെട്ടു.[1]ഫ്രഞ്ച് എഴുത്തുകാരനും ബുദ്ധമതസന്ന്യാസിയുമായ മാത്യു റികാർഡ് നേപ്പാളിലുള്ള ഈ ഷേഖൻ മൊണാസ്റ്ററിയിലാണ് താമസിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷാവാനായ മനുഷ്യൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.[2] [3][4]
വസ്തുതകൾ ഷേഖൻ മൊണാസ്റ്ററി, Tibetan transcription(s) ...
ഷേഖൻ മൊണാസ്റ്ററി | |
---|---|
Tibetan transcription(s) | |
Tibetan | ཞེ་ཆེན་བསྟན་གཉིས་དར་རྒྱས་གླིང་། |
Wylie transliteration | Zhe-chen bsTan-gnyis-dar-rgyas-gling |
Monastery information | |
Location | Langduo Township, Dege County, Sichuan, China |
Founded by | Shechen Rabjam Tenpé Gyaltsen |
Founded | 1695 |
Date renovated | 1985 |
Type | Tibetan Buddhist |
Sect | Nyingma |
അടയ്ക്കുക