സീഗോവിൽ (ടെക്സസ്)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് സീഗോവിൽ. ഡാളസിന്റെ പ്രാന്തപ്രദേശമായ നഗരത്തിന്റെ കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലുമുണ്ട്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 14,835 പേർ വസിക്കുന്നു[3]
വസ്തുതകൾ സിറ്റി ഓഫ് സീഗോവിൽ (ടെക്സസ്), രാജ്യം ...
സിറ്റി ഓഫ് സീഗോവിൽ (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, കോഫ്മാൻ |
• സിറ്റി കൗൺസിൽ | മേയർ സിഡ് സെക്സ്റ്റൺ ഹാരോൾഡ് മാഗിൽ ബ്രെൻഡ തോംസൺ ലീ ലാൻഡെസ് കാൾ കെ. പോൾനാക് പെഗ്ഗി ഡേ |
• സിറ്റി മാനേജർ | ലാറി ഗ്രേവ്സ് |
• ആകെ | 19.0 ച മൈ (49.2 ച.കി.മീ.) |
• ഭൂമി | 18.7 ച മൈ (48.4 ച.കി.മീ.) |
• ജലം | 0.3 ച മൈ (0.8 ച.കി.മീ.) 1.58% |
ഉയരം | 440 അടി (134 മീ) |
(2010) | |
• ആകെ | 14,835 |
• ജനസാന്ദ്രത | 780/ച മൈ (300/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75159 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-66428[1] |
GNIS ഫീച്ചർ ID | 1346844[2] |
വെബ്സൈറ്റ് | seagoville.us |
അടയ്ക്കുക