ചെമ്പ്
ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹമൂലകമാണ് ചെമ്പ് / From Wikipedia, the free encyclopedia
ചെമ്പുനിറത്തിലുള്ള ഒരു ലോഹമൂലകമാണ് ചെമ്പ് (Copper). ഇതിന്റെ അണുസംഖ്യ 29ഉം പ്രതീകം Cu എന്നുമാണ്. ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേരായ കുപ്രം (cuprum) എന്ന വാക്കിൽ നിന്നാണ് ആംഗലേയത്തിലുള്ള Copper എന്ന സംജ്ഞ നിലവിൽ വന്നത്. ചെമ്പ് നല്ല താപ വൈദ്യുത ചാലകമാണ്. അനേകം ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നതിനും നിർമ്മാണപ്രവൃത്തികൾക്കും ഇത് ധാരാളമായി ഉപയോഗിക്കുന്നു.
ഈ ലേഖനം ലോഹത്തെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ചെമ്പ് (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ Copper, Appearance ...
Native copper (~4 cm in size) | |||||||||||||||
Copper | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Appearance | metallic bronze | ||||||||||||||
Copper ആവർത്തനപ്പട്ടികയിൽ | |||||||||||||||
ഗ്രൂപ്പ് | group 11 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d10 4s1 | ||||||||||||||
Electrons per shell | 2, 8, 18, 1 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 1357.77 K (1084.62 °C, 1984.32 °F) | ||||||||||||||
ക്വഥനാങ്കം | 2835 K (2562 °C, 4643 °F) | ||||||||||||||
Density (near r.t.) | 8.96 g/cm3 | ||||||||||||||
when liquid (at m.p.) | 8.02 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 13.26 kJ/mol | ||||||||||||||
Heat of vaporization | 300.4 kJ/mol | ||||||||||||||
Molar heat capacity | 24.440 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −2, +1, +2, +3, +4 (a mildly basic oxide) | ||||||||||||||
Electronegativity | Pauling scale: 1.90 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 135 pm calculated: 145 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 138 pm | ||||||||||||||
Van der Waals radius | 140 pm | ||||||||||||||
Spectral lines of copper | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | face-centered cubic (fcc) | ||||||||||||||
Speed of sound thin rod | (annealed) 3810 m/s (at r.t.) | ||||||||||||||
Thermal expansion | 16.5 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 401 W/(m⋅K) | ||||||||||||||
Electrical resistivity | 16.78 n Ω⋅m (at 20 °C) | ||||||||||||||
കാന്തികത | diamagnetic | ||||||||||||||
Young's modulus | 110 - 128 GPa | ||||||||||||||
Shear modulus | 48 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 140 GPa | ||||||||||||||
Poisson ratio | 0.34 | ||||||||||||||
Mohs hardness | 3.0 | ||||||||||||||
Vickers hardness | 369 MPa | ||||||||||||||
Brinell hardness | 874 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-50-8 | ||||||||||||||
Symbol | "Cu": from Latin cuprum | ||||||||||||||
Isotopes of copper കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |||||||||||||||
Template:infobox copper isotopes does not exist | |||||||||||||||
വർഗ്ഗം: Copper | references |
അടയ്ക്കുക
മൃഗങ്ങളുടെയും ചെടികളുടെയും പോഷണത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് ഇത്. മൃഗങ്ങളിൽ ചെമ്പ് പ്രധാനമായും കാണുന്നത് രക്തത്തിലാണ് എന്നാൽ ശരീരത്തിൽ ഇതിന്റെ അളവ് ഒരു പരിധി വിട്ട് വർദ്ധിക്കുന്നത് ഹാനികരവുമാണ്.