സോഡിയം
അണുസംഖ്യ 11 ആയ രാസ മൂലകം / From Wikipedia, the free encyclopedia
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു ക്ഷാര ലോഹമാണ് സോഡിയം. നമുക്ക് ചിരപരിചിതമായ കറിയുപ്പ്, സോഡിയവും ക്ലോറിനും ചേർന്ന സംയുക്തമാണ് (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് ഓക്സീകരിക്കപ്പെടുന്നു. അതിനാൽ മണ്ണെണ്ണ പോലെയുള്ള നിർവീര്യപരിതഃസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് 1807-ൽ ഹംഫ്രി ഡേവി സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ സമുദ്രജലത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന ധാതുക്കളിലെ പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ മൂലകമാണ് ഇത്.
വസ്തുതകൾ Sodium, Appearance ...
Sodium | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Appearance | silvery white metallic | ||||||||||||||
Sodium ആവർത്തനപ്പട്ടികയിൽ | |||||||||||||||
ഗ്രൂപ്പ് | group 1: hydrogen and alkali metals | ||||||||||||||
പിരീഡ് | period 3 | ||||||||||||||
ബ്ലോക്ക് | s-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ne] 3s1 | ||||||||||||||
Electrons per shell | 2, 8, 1 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 370.944 K (97.794 °C, 208.029 °F) | ||||||||||||||
ക്വഥനാങ്കം | 1156.090 K (882.940 °C, 1621.292 °F) | ||||||||||||||
Density (near r.t.) | 0.968 g/cm3 | ||||||||||||||
when liquid (at m.p.) | 0.927 g/cm3 | ||||||||||||||
Critical point | 2573 K, 35 MPa (extrapolated) | ||||||||||||||
ദ്രവീകരണ ലീനതാപം | 2.60 kJ/mol | ||||||||||||||
Heat of vaporization | 97.42 kJ/mol | ||||||||||||||
Molar heat capacity | 28.230 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −1, +1 (a strongly basic oxide) | ||||||||||||||
Electronegativity | Pauling scale: 0.93 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 186 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 166±9 pm | ||||||||||||||
Van der Waals radius | 227 pm | ||||||||||||||
Spectral lines of sodium | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | body-centered cubic (bcc) | ||||||||||||||
Speed of sound thin rod | 3200 m/s (at 20 °C) | ||||||||||||||
Thermal expansion | 71 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 142 W/(m⋅K) | ||||||||||||||
Electrical resistivity | 47.7 nΩ⋅m (at 20 °C) | ||||||||||||||
കാന്തികത | paramagnetic[1] | ||||||||||||||
കാന്തികക്ഷമത | +16.0·10−6 cm3/mol (298 K)[2] | ||||||||||||||
Young's modulus | 10 GPa | ||||||||||||||
Shear modulus | 3.3 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 6.3 GPa | ||||||||||||||
Mohs hardness | 0.5 | ||||||||||||||
Brinell hardness | 0.69 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-23-5 | ||||||||||||||
History | |||||||||||||||
Discovery and first isolation | Humphry Davy (1807) | ||||||||||||||
Symbol | "Na": from New Latin natrium, coined from German Natron, 'natron' | ||||||||||||||
Isotopes of sodium കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |||||||||||||||
Template:infobox sodium isotopes does not exist | |||||||||||||||
വർഗ്ഗം: Sodium | references |
അടയ്ക്കുക