സ്കാൻഡിയം
From Wikipedia, the free encyclopedia
അണുസംഖ്യ 21 ആയ മൂലകമാണ് സ്കാൻഡിയം. Sc ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ള നിറമുള്ള ഈ ലോഹം എപ്പോഴും സംയുക്തങ്ങളിലായാണ് കാണപ്പെടാറ്. സ്കാൻഡിനേവിയയിലും മറ്റും കാണപ്പെടുന്ന അപൂർവമായ ധാതുക്കളാണ് ഇതിന്റെ അയിരുകൾ. യിട്രിയം, ലാന്തനൈഡുകൾ, ആക്ടിനൈഡുകൾ എന്നിവയോടൊപ്പം സ്കാൻഡിയത്തേയും ചിലപ്പോഴെല്ലാം ഒരു അപൂർവ എർത്ത് മൂലകമായി കണക്കാകാറുണ്ട്.
വസ്തുതകൾ സ്കാൻഡിയം, Pronunciation ...
സ്കാൻഡിയം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /ˈskændiəm/ | ||||||||||||||
Appearance | silvery white | ||||||||||||||
സ്കാൻഡിയം ആവർത്തനപ്പട്ടികയിൽ | |||||||||||||||
ഗ്രൂപ്പ് | group 3 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d1 4s2 | ||||||||||||||
Electrons per shell | 2, 8, 9, 2 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 1814 K (1541 °C, 2806 °F) | ||||||||||||||
ക്വഥനാങ്കം | 3109 K (2836 °C, 5136 °F) | ||||||||||||||
Density (near r.t.) | 2.985 g/cm3 | ||||||||||||||
when liquid (at m.p.) | 2.80 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 14.1 kJ/mol | ||||||||||||||
Heat of vaporization | 332.7 kJ/mol | ||||||||||||||
Molar heat capacity | 25.52 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | +1,[1] +2,[2] +3 (an amphoteric oxide) | ||||||||||||||
Electronegativity | Pauling scale: 1.36 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 160 pm calculated: 184 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 144 pm | ||||||||||||||
Spectral lines of സ്കാൻഡിയം | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||
Thermal expansion | (r.t.) (α, poly) 10.2 µm/(m⋅K) | ||||||||||||||
താപചാലകത | 15.8 W/(m⋅K) | ||||||||||||||
Electrical resistivity | (r.t.) (α, poly) calc. 562 n Ω⋅m | ||||||||||||||
കാന്തികത | paramagnetic | ||||||||||||||
Young's modulus | 74.4 GPa | ||||||||||||||
Shear modulus | 29.1 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 56.6 GPa | ||||||||||||||
Poisson ratio | 0.279 | ||||||||||||||
Brinell hardness | 750 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-20-2 | ||||||||||||||
Isotopes of സ്കാൻഡിയം കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |||||||||||||||
Template:infobox സ്കാൻഡിയം isotopes does not exist | |||||||||||||||
വർഗ്ഗം: സ്കാൻഡിയം
|
അടയ്ക്കുക