അരിസ്റ്റോട്ടിൽ
From Wikipedia, the free encyclopedia
ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ് അരിസ്തോതെലിസ് (ഗ്രീക്ക്: Ἀριστοτέλης Aristotélēs, [aristotélɛːs] ഇംഗ്ലീഷ്:/ˈærɪstɒtəl/;[1] ഹിന്ദി:अरस्तु അറബി:ارسطو) (ബി.സി.ഇ. 384 - 322) . അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും, വിഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, യുക്തി, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർഗ്ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവർക്കൊപ്പം ഗ്രീക്ക് തത്ത്വചിന്തയിലെ മഹാരഥന്മാരിലൊരാളായാണ് അരിസ്തോതലീസിനെ കണക്കാക്കുന്നത്.
വസ്തുതകൾ കാലഘട്ടം, പ്രദേശം ...
കാലഘട്ടം | പുരാതനചിന്ത |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വചിത |
ചിന്താധാര | Peripatetic school Aristotelianism |
പ്രധാന താത്പര്യങ്ങൾ | ഭൗതികശാസ്ത്രം, അതിഭൗതികം, കവിത, Theatre, സംഗീതം, Rhetoric, രാഷ്ട്രതന്ത്രം, സർക്കാർ, നീതിശാസ്ത്രം, തർക്കശാസ്ത്രം, Passion |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക