കോമൺവെൽത്ത് ഗെയിംസ് 2010
From Wikipedia, the free encyclopedia
2010 ൽ ഡെൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് പത്തൊൻപാമത്തെതാണ്. കോമൺവെൽത്ത് ഗെയിംസുകളുടെ പേരു അങ്ങനെ ആക്കിയതിനു ശേഷം നടക്കുന്ന ഒൻപതാമത്തേതുമാണ്. ഇത് ഡെൽഹിയിൽ ഒക്ടോബർ - 3 മുതൽ 14 വരെയാണ് നടന്നത്. 1951, 1982 ലേയും ഏഷ്യൻ ഗെയിംസിനു ശേഷം ഇന്ത്യയിൽ നടക്കുന്ന ഒരു വലിയ വൈവിധ്യ കായിക മത്സരപരിപാടിയാണ് ഇത്. ഇതിന്റെ ഉദ്ഘാടന ചടങ്ങും, സമാപനചടങ്ങും നടന്നത് ജവഹർ ലാൽ നെഹൃ സ്റ്റേഡിയത്തിലാണ്.ഇന്ത്യയിൽ ആദ്യമായി നടന്ന കോമൺവെൽത്ത് മത്സരങ്ങൾ കൂടിയാണ്. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ നടക്കുന്ന രണ്ടാമത്തേതുമായിരുന്നു ഇത്. ആദ്യം ഏഷ്യൻ രാജ്യങ്ങളിൽ നടന്നത് 1998 ൽ മലേഷ്യയിലെ കോലാലംപൂരിലാണ്.
വസ്തുതകൾ XIX കോമൺസ് വെൽത്ത് ഗെയിംസ്, Host city ...
XIX കോമൺസ് വെൽത്ത് ഗെയിംസ് | |
---|---|
Host city | ന്യൂഡൽഹി / ഡൽഹി, ഇന്ത്യ |
Motto | COME OUT AND PLAY |
Nations participating | 71 കോമൺവെൽത്ത് ടീമുകൾ |
Athletes participating | TBA |
Events | 260 events in 17 disciplines |
Opening ceremony | 3 ഒക്ടോബർ |
Closing ceremony | 14 ഒക്ടോബർ |
Queen's Baton Final Runner | 29 ജൂൺJune 2010 |
Main Stadium | ജവഹർലാൽ നെഹ്രു സ്റ്റേഡിയം |
Website | http://www.cwgdelhi2010.org |
അടയ്ക്കുക