തിരുവല്ല തീവണ്ടിനിലയം
ഇന്ത്യയിലെ തീവണ്ടി നിലയം / From Wikipedia, the free encyclopedia
തിരുവല്ല റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് : ടി ആർ വി എൽ) അഥവാ തിരുവല്ല തീവണ്ടിനിലയം, പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ ആണ് [2] , സതേൺ റെയിൽവേയുടെ തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലാണ് സ്റ്റേഷൻ. ഇത് ഒരു എൻഎസ്ജി 4 കാറ്റഗറി സ്റ്റേഷനാണ്. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, മധുര, ചെന്നൈ, ഹൈദരാബാദ്, തിരുപ്പതി, പൂനെ, ഭോപ്പാൽ, മുംബൈ, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന ട്രെയിൻ ഉണ്ട്.
വസ്തുതകൾ Tiruvalla, Location ...
Tiruvalla | |
---|---|
Indian Railway Station | |
Location | Tiruvalla- Mallappally Road, Kuttappuzha , Thiruvalla, Kerala, Pathanamthitta District India |
Coordinates | 9.3918°N 76.5799°E / 9.3918; 76.5799 |
Elevation | 81.0 metres (265.7 ft) |
Owned by | Indian Railways |
Line(s) | Ernakulam-Kottayam-Kayankulam line |
Platforms | 4 |
Connections | Taxi Stand, Pre paid Auto service, Bus station |
Construction | |
Structure type | Standard (on ground station) |
Parking | Available |
Disabled access | |
Other information | |
Status | Active |
Station code | TRVL |
Zone(s) | Southern Railway |
Division(s) | Thiruvananthapuram Railway division |
വൈദ്യതീകരിച്ചത് | Yes |
Traffic | |
Passengers () | Around 6,000 per day[1] |
അടയ്ക്കുക