പെരുവാരിപള്ളം അണക്കെട്ട്
From Wikipedia, the free encyclopedia
കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര[1] ,[2] ,[3] ത്തിലെ തൂണക്കടവിൽ ആണ് പെരുവാരിപള്ളം [4] അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി [5] യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത തൂണക്കടവ് അണക്കെട്ടു [6] മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .
വസ്തുതകൾ നദി, Creates ...
പെരുവാരിപള്ളം അണക്കെട്ട് | |
പെരുവാരിപള്ളം അണക്കെട്ട് | |
നദി | കുരിയാർകുട്ടി |
---|---|
Creates | പെരുവാരിപള്ളം റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | പറമ്പിക്കുളം, പാലക്കാട് ജില്ല, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | തമിഴ്നാട് PWD |
നീളം | 466 m |
ഉയരം | 27.74 m |
തുറന്നു കൊടുത്ത തീയതി | 1971 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°26′51.1224″N 76°46′1.6716″E |
സർകാർപതി പവർ ഹൗസ് , പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി |
അടയ്ക്കുക