സുപ്പീരിയർ തടാകം
From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയർ തടാകം. യു.എസ്.-കാനഡ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രതല വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലുതാണിത്.
വസ്തുതകൾ സുപ്പീരിയർ തടാകം, സ്ഥാനം ...
സുപ്പീരിയർ തടാകം | |
---|---|
സ്ഥാനം | വടക്കേ അമേരിക്ക |
ഗ്രൂപ്പ് | മഹാതടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 47.7°N 87.5°W / 47.7; -87.5 (Lake Superior) |
Type | Glacial |
പ്രാഥമിക അന്തർപ്രവാഹം | Nipigon, St. Louis, Pigeon, Pic, White, Michipicoten, Kaministiquia Rivers |
Primary outflows | St. Marys River |
Catchment area | 49,300 sq mi (127,700 km2) |
Basin countries | യു.എസ്.എ. കാനഡ |
പരമാവധി നീളം | 350 mi (560 km) |
പരമാവധി വീതി | 160 mi (260 km) |
ഉപരിതല വിസ്തീർണ്ണം | 31,700 sq mi (82,100 km2) |
ശരാശരി ആഴം | 483 ft (147 m)[1] |
പരമാവധി ആഴം | 1,332 ft (406 m)[1][2] |
Water volume | 2,900 cu mi (12,000 km3)[1] |
Residence time | 191 years |
തീരത്തിന്റെ നീളം1 | 2,726 mi (4,387 km)[1] |
ഉപരിതല ഉയരം | 601 ft (183 m) (2012 average)[3] |
ദ്വീപുകൾ | Isle Royale, Apostle Islands, Michipicoten Island, Slate Islands |
അധിവാസ സ്ഥലങ്ങൾ | Thunder Bay, Ontario Duluth, Minnesota Sault Ste. Marie, Ontario Marquette, Michigan Superior, Wisconsin Sault Ste. Marie, Michigan |
1 Shore length is not a well-defined measure. |
അടയ്ക്കുക