അറ്റോർണി ജനറൽ (ഇന്ത്യ)
From Wikipedia, the free encyclopedia
നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല. നിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഏൽപ്പിയ്ക്കുന്ന ചുമതലകൾ നിർവ്വഹിയ്ക്കാനും അറ്റോർണി ജനറൽ ബാദ്ധ്യസ്ഥനാണ്. ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.
വസ്തുതകൾ ആർ. വെങ്കിട്ടരമണി, നാമനിർദേശം ചെയ്യുന്നത് ...
ആർ. വെങ്കിട്ടരമണി | |
---|---|
നാമനിർദേശം ചെയ്യുന്നത് | കേന്ദ്ര മന്ത്രിസഭ |
നിയമനം നടത്തുന്നത് | ഇന്ത്യൻ രാഷ്ട്രപതി |
ഡെപ്യൂട്ടി | സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ |
അടയ്ക്കുക
Law of India Administration
Civil courts
Criminal courts
Executive Court
Legal profession
Legal education
|